Shalini Ajith to make a comeback with Ponniyin Selvan! | Filmibeat Malayalam
2021-07-28 1,083 Dailymotion
ശാലിനി വീണ്ടും സിനിമയിൽ തിരിച്ചെത്തുകയാണ്,. മണിരത്നം ചിത്രമായ 'പൊന്നിയിൻ സെൽവനിൽ' ശാലിനി അഭിനയിക്കുന്നു എന്നാണ് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്, 20 വർഷത്തിന് ശേഷമാണ് നടി വീണ്ടും വെള്ളിത്തിരയിൽ എത്തുന്നത്.
Download Instagram Videos
Quickly and easily download Instagram videos with our free tool.